കൂട്ടുകാരെ അപ്പുവിൻറെ കഥ ആവേശത്തോടെ ഏറ്റുവാങ്ങിയതിനു നന്ദി. ഇപ്പോൾ ആനന്ദപുരത്തെ അദ്‌ഭുത കാറ്റാടികളുടെ ആദ്യത്തെ അധ്യായം ഓൺലൈൻ ആയി വായിക്കാം.
പുസ്തകം വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുതേ. അഭിപ്രായങ്ങളും ഫോട്ടോയും ഇമെയിൽ ചെയ്യുക.
anandapurambooks@gmail.com